വീട്ടിലിരുന്ന് അറിയാം. പണം ഉള്ള എടിഎം ഏതെന്ന്!!

cash no cash
cashnocash

നോട്ട് നിരോധനം വന്നത് മുതല്‍ എടിഎമ്മുകള്‍ക്ക് മുന്നിലെ ക്യൂ ബിവറേജ് ഷോപ്പുകളിലേക്കാള്‍ വലുതാണ്. മണിക്കൂറുകള്‍ നിന്നാലാണ് പണം എടുത്ത് മടങ്ങാനാവുക,   ഊഴം എത്തുമ്പോളേക്കും എടിഎമ്മുകളിലെ കാശ് തീര്‍ന്ന് പോകുന്ന അവസ്ഥയും കുറവല്ല. പണം തേടിയുള്ള എടിഎം യാത്രയും ഇന്ന് ഇന്ത്യയിലെ ഒരുവിധം ജനങ്ങളെല്ലാം നടത്തുന്നതുമാണ്. എന്നാല്‍ ഈ യാത്ര അവസാനിപ്പിക്കാന്‍ ഒരു വഴി ഇപ്പോള്‍ തെളിഞ്ഞ് വന്നിട്ടുണ്ട്.
നിങ്ങളുടെ ഏറ്റവുമടുത്തുള്ള ഏത് എടിഎമ്മിലാണ് പണമുള്ളതെന്നറിയാൻ ഇനി എടിഎമ്മുകൾ കയറിയിറങ്ങേണ്ട. പിൻ നമ്പർ അറിഞ്ഞാൽ മാത്രം മതി. ഏതെ പ്രദേശത്തെ എടിഎമ്മിലാണ് പൈസ ഉള്ളത് എന്നറിയാന്‍ ആ പ്രദേശത്തെ പിൻ നമ്പർ ടൈപ് ചെയ്യുകയേ വേണ്ടു…

Cash No Cash എന്ന വെബ്‌സൈറ്റാണ് ഈ സൗകര്യം ഒരുക്കുന്നത്.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ