താരപ്പൊലിമയില്‍ മലേഷ്യ

താരപ്പൊലിമയില്‍ മലേഷ്യ
15032892_687268128108946_8043386549314778827_n

സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗ് സീസണ്‍ വണ്ണില്‍  ടോളിവുഡ് തണ്ടെഴ്സ് ഫൈനലില്‍ ഒന്നാമതെത്തി.ക്വാലാലംപൂരിലെ ജലണ്‍ ചെറാസിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ജയറാം നായകനായ കേരള റോയല്‍സാണ് റണ്ണര്‍ അപ്പ്.
സെലിബ്രിറ്റികള്‍ നിയന്ത്രിക്കുന്ന നാലു ടീമുകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ജയറാമിന്‍റെ നേതൃത്വത്തില്‍ കേരള റോയല്‍സ് ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കര്‍ണ്ണാടക ആല്‍പ്സ്, സുധീര്‍ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്സ് എന്നിവയായിരുന്നു മറ്റ് ടീമുകള്‍. ജയറാമിനും കുഞ്ചാക്കോ ബോബനുമോപ്പം ചലച്ചിത്ര താരങ്ങളായ നരേയ്ന്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി, അര്‍ജ്ജുന്‍ നന്ദകുമാര്‍ എന്നിവകാണ് കേരള ടീമിലുള്ളത്.
മലയാളി നടി പാര്‍വതി നമ്പ്യാര്‍ക്കാണ് ടൂര്‍ണമെന്‍റിലെ ബെസ്റ്റ് ഫീമെയില്‍ പ്ലയര്‍ക്കുള്ള സമ്മാനം ലഭിച്ചത്. ബെസ്റ്റ് വുമണ്‍സ് ഡബിള്‍സ് രഞ്ജിനി ഹരിദാസും പാര്‍വതിയുടേയും ടീം നേടി. ബെസ്റ്റ് മിക്സഡ് ഡബിള്‍സ് പെയറായി കുഞ്ചാക്കോ ബോബനും റോസിന്‍ ജോളിയും തെരഞ്ഞെടുക്കപ്പെട്ടു.

ചിത്രങ്ങള്‍ കാണാം

Read more

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം

"കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ': വേടനെതിരേ രൂക്ഷമായ സൈബറാക്രമണം

"കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ': വേടനെതിരേ രൂക്ഷമായ സൈബറാക്രമണം

ചൊവ്വാഴ്ചയായിരുന്നു ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും തമ്മിലുള്ള വിവാഹം. വളരെ ഏറെ വാർത്താ പ്രാധാന്യം പിടിച്

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോ ഗിച്