കേന്ദ്ര സർക്കാർ ജോലികൾക്ക് അപേക്ഷ ക്ഷണിച്ചു

Share
കേന്ദ്ര സർക്കാർ ജോലികൾക്ക് അപേക്ഷ ക്ഷണിച്ചു

തി​രു​വ​ന​ന്ത​പു​രം: യു​പി​എ​സ്‌​സി ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

വി​ശ​ദ​മാ​യ പ​ര​സ്യം ന​മ്പ​ർ 04/2026 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം ക​മ്മി​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റാ​യ https://upsc.gov.in-ൽ ​അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഈ ​മാ​സം 29 വ​രെ ഓ​ൺ​ലൈ​ൻ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ആ​പ്ലി​ക്കേ​ഷ​ൻ പോ​ർ​ട്ട​ൽ https://upsconline.nic.in/ora/ വ​ഴി അ​പേ​ക്ഷി​ക്കാം.

പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വേ​ണം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Read more

മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്ത് ക്യാപ്റ്റൻ

മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്ത് ക്യാപ്റ്റൻ

മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിന്‍റെ ഔദ്യോഗിക പേജ് അൺഫോളോ ചെയ്തത് അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ ആശയക്കു

പിണറായി വിജയൻ വാടക വീട്ടിലേക്ക്! ബേക്കറി ജംഗ്ഷനിൽ വീടെടുത്തു, ഡൽഹിയിൽ നിന്ന് എത്തിയാൽ താമസം ഇവിടെ

പിണറായി വിജയൻ വാടക വീട്ടിലേക്ക്! ബേക്കറി ജംഗ്ഷനിൽ വീടെടുത്തു, ഡൽഹിയിൽ നിന്ന് എത്തിയാൽ താമസം ഇവിടെ

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീട് എടുത്തു. ബേക്കറി ജംഗ്ഷനിലാണ് വാടക വീടെ

മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ AICCയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ AICCയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, കേരളത്തിൽ AICCയുടെ സീക്രട്ട് ഒബ്സർവേഴ്സ്. മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിൽ എത്തും. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്

"പ്രണയം വിളിച്ചറിയിക്കാനുള്ളതാണ്"; വിമർശനങ്ങൾക്ക് മറുപടിയുമായി തൃഷ

"പ്രണയം വിളിച്ചറിയിക്കാനുള്ളതാണ്"; വിമർശനങ്ങൾക്ക് മറുപടിയുമായി തൃഷ

കുറച്ചു കാലങ്ങളായി സിനിമ - രാഷ്ട്രീയ ലേകത്തേയും സോഷ്യൽ മീഡിയയിലേയും പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് തൃഷ - വിജയ് ബന്ധം. വിജയ്‌യു