സ്വർണം, സിഗരറ്റ് വില കൂടും; മൊബൈൽ ഫോണുകളുടെ വില കുറയും; വിശദമായ പട്ടിക

സ്വർണം, സിഗരറ്റ് വില കൂടും; മൊബൈൽ ഫോണുകളുടെ വില കുറയും; വിശദമായ പട്ടിക
Untitled-design-13

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ നികുതിയിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷങ്ങളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും.

മൊബൈൽ ഫോണുകളുടെ വില കുറയും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് 3 വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

വില കൂടുന്നവ:

സ്വർണം
വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം

വില കുറയുന്നവ:

മൊബൈൽ ഫോൺ
ടിവി
ക്യാമറ ലെന്‍സ്
കംപ്രസ്ഡ് ബയോ ഗ്യാസ്
ലിഥിയം ബാറ്ററി
ഹീറ്റിംഗ് കോയിൽ
ഇലകട്രിക്ക് വാഹനങ്ങളുടെ ബാറ്ററി

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു