പ്രിയയുടെ 'ബേബിഷവര്‍' ചിത്രങ്ങൾ പുറത്തുവിട്ട് ചാക്കോച്ചൻ; വൈറലായി ചിത്രങ്ങൾ

പ്രിയയുടെ 'ബേബിഷവര്‍' ചിത്രങ്ങൾ പുറത്തുവിട്ട് ചാക്കോച്ചൻ; വൈറലായി  ചിത്രങ്ങൾ
chako-3

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഏപ്രിൽ 18നായിരുന്നു താൻ ഒരു അച്ഛൻ ആയ സന്തോഷ വാർത്ത  ഫേസ്ബുക്കിലൂടെ ചാക്കോച്ചൻ പങ്കുവെച്ചത്.

https://www.facebook.com/KunchackoBoban/posts/1284563851696083

കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചാണ് താരം ആ സന്തോഷം തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഭാര്യ പ്രിയയുടെ ബേബിഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു.

https://www.facebook.com/KunchackoBoban/posts/1284745511677917

Read more

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കോഴിക്കോട്: ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടിവഴി വിതരണംചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്