രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പൂരിലെ പ്രമുഖ പാചക വിദഗ്ധൻ

Share

അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹൽവ തയ്യാറാക്കുന്നത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

900 കിലോ റവ, 1,000 കിലോഗ്രാം നെയ്യ് ,1,000 കിലോഗ്രാം പഞ്ചസാര, 2,000 ലിറ്റർ പാൽ, 2,500 ലിറ്റർ വെള്ളം, 300 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 75 കിലോ ഏലക്കാപ്പൊടി എന്നിവയാണ് 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.

കർ സേവ ടു പാക് സേവ’ എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നതെന്ന് വിഷ്ണു മോഹൻ പറഞ്ഞു. പ്രാണ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിച്ച ശേഷം രാം ഹൽവ ലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് ഇത് വിതരണം ചെയ്യും.

പ്രത്യേകം നിർമിച്ച കടായിലാണ് ഹൽവ തയ്യാറാക്കുന്നത്. 12,000 ലിറ്റർ സംഭരണശേഷിയാണ് ഇതിനുള്ളത്. 10X10 അടിയാണ് ഇതിന്റെ വലുപ്പം. ഇരമ്പും സ്റ്റീലും ഉപയോഗിച്ചാണ് പാത്രത്തിന്റെ നിർമ്മാണം. 12 കിലോയുള്ള ചട്ടുകമാണ് ഇളക്കാനായി ഉപയോഗിച്ചത്.

Read more

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാ

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വിദ്വേഷ പരാമർശത്തെ പിന്തു

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയ്ക്ക് താഴെ പങ്കുവെച്ച 'സാഡ് റിയാലിറ്

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി