തമിഴ്നാട്ടില്‍ വീണ്ടും വെള്ളപൊക്കഭീഷണി

തമിഴ്നാട്ടില്‍ വീണ്ടും വെള്ളപൊക്കഭീഷണി. ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂര്‍,പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തമിഴ്നാട്ടില്‍ വീണ്ടും വെള്ളപൊക്കഭീഷണി
chennai-rains_

തമിഴ്നാട്ടില്‍ വീണ്ടും വെള്ളപൊക്കഭീഷണി. ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂര്‍,പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ്. ഇന്ന് രാവിലെ 8.30 വരെ 10.2 സെ.മി മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ ഇന്ന് സ്കൂളിലെത്തിയതിന് ശേഷമായിരുന്നു അധികൃതര്‍ അവധി പ്രഖ്യാപിച്ചത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു