ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇല്ല, കോടതി കപ്പൽ ഓൺലൈനായി ലേലം ചെയ്തു

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇല്ല, കോടതി കപ്പൽ ഓൺലൈനായി ലേലം ചെയ്തു

തൊഴിലാളികൾക്ക് ശന്പളം കൊടുക്കാത്തതിനെ തുടർന്ന് കോടതി ഓൺലൈനായി കപ്പൽ ലേലം ചെയ്തു. ചൈനീസ് കോടതിയാണ് കപ്പൽ ഓൺലൈനായി വിറ്റത്. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്തതിനെ തുടർന്ന് കപ്പൽ കോടതി പിടിച്ചെടുത്തിരുന്നു.

പനാമയിൽ നിന്നുള്ള കപ്പലാണ് ഷാങ്ഹായി മാരിടൈം കോടതി വിറ്റത്. ആലിബാബ വഴിയായിരുന്നു കപ്പൽ വിൽപ്പന. കപ്പലിലെ തൊഴിലാളികളായ ᅠ31 ഫിലിപൈൻസുകാർക്ക് ശമ്പളം കിട്ടിയിട്ട് 18 മാസം കഴിഞ്ഞു.12,112 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഹോങ്കോങ് ആസ്ഥാനമായ ഷോങ്ജിയാങ് ഓഷ്യൻ ഷിപ്പിംഗ് ലിമിറ്റാണ് കപ്പൽ സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം ടോബാസ് എന്ന സൈറ്റ് വഴിയും ഒരു കപ്പൽ ലേലം നടന്നിരുന്നു. ജപ്തി ചെയ്ത കപ്പലാണ് അന്ന് വിറ്റഴിച്ചത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു