നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമോ?

നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമോ?
vacci

പുതിയ ലോക ക്രമം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലോക ജനസംഖ്യ നിലവിലുള്ള ഏഴ് ബില്യണില്‍ നിന്ന് 2035 ആകുമ്പോഴേക്കും ഒരു ബില്യന്‍ ആയി കുറയ്ക്കുക എന്ന സമ്പന്ന രാഷ്ട്രങ്ങളുടെ അജണ്ടയുടെ ഭാഗമാണ് ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ചൈനയിലും ഇന്ത്യയിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും നടപ്പിലാക്കുന്ന നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും എന്ന ആരോപണവുമായി ഓണ്‍ലൈന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്യൂണിറ്റിയായ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍.
കേരളത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കുത്തിവയ്പുകളേയും വിറ്റാമിന്‍ ഗുളികളേയും ഈ സംഘം പഠനവിധേയമാക്കുകയും വിവരാവകാശ നിയമപ്രകാരം സമാഹരിക്കുകയും ചെയ്ത രേഖകളാണ് ഈ സംഘടന പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പുകളിലും വിറ്റാമിന്‍ ഗുളികകളിലും മാരക രോഗ കാരണമായ വൈറസുകള്‍ കലര്‍ത്തി ജനതയെ രോഗതുരരാക്കി ഇല്ലാതാക്കുകയാണ് സമ്പന്ന രാഷ്ട്രങ്ങളുടെ ലക്ഷ്യമെന്ന് ആരോപിക്കുന്നു ഇവര്‍. അതിന്റെ ഭാഗമായാണ് ദാരിദ്ര്യരേയ്ക്ക് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും നിര്‍ബന്ധപൂര്‍വം നല്‍കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതിരോധ കുത്തിവയ്പ് എടുത്തു കഴിഞ്ഞ് മരണപ്പെട്ട കുട്ടികളുടെ വിശദാംശങ്ങള്‍ സമാഹരിച്ചും വിറ്റാമിന്‍ ഗുളികകളും മറ്റ് പ്രതിരോധ ഗുളികകളും കഴിച്ച് അവശ നിലയിലായ കുട്ടികളുമായും കുടുംബങ്ങളുമായും അഭിമുഖങ്ങള്‍ നടത്തിയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ചുമാണ് ഈ വിവരങ്ങള്‍ ഇവര്‍ സമാഹരിച്ചതെന്നു പറയുന്നു.
വീഡിയോ കാണാം.
https://www.facebook.com/OnlineHumanRights/videos/1755487838038195/

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്