ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തി; മിന്ത്രയ്‌ക്കെതിരെ പ്രതിഷേധം

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തുന്ന രീതിയില്‍ പരസ്യം നിര്‍മിച്ച ഷോപ്പിങ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ശ്രീകൃഷ്ണന്‍ മിന്ത്രയില്‍ നിന്നും നീളമുള്ള ഒരു സാരി ഓര്‍ഡര്‍ ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാപഹാരവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ തയ്യാറാക്ക

ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തി; മിന്ത്രയ്‌ക്കെതിരെ പ്രതിഷേധം
myntra

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തുന്ന രീതിയില്‍ പരസ്യം നിര്‍മിച്ച ഷോപ്പിങ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ശ്രീകൃഷ്ണന്‍ മിന്ത്രയില്‍ നിന്നും നീളമുള്ള ഒരു സാരി ഓര്‍ഡര്‍ ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാപഹാരവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍, തങ്ങള്‍ അത്തരത്തിലൊരു പരസ്യം ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി മിന്ത്ര രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ ആര്‍ട്ടിസ്റ്റിക് ഗ്രൂപ്പായ സ്‌ക്രോള്‍ഡ്രോള്‍ തങ്ങളാണ് ഇതിന് പിന്നിലെന്നും മതവികാരം വ്രണപ്പെട്ടതിന് ക്ഷമ ചോദിക്കുന്നതായി അറിയിച്ചു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു