നടന്‍ ശരത് കുമാറിന് കൊവിഡ്

Share

തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഹെെദരാബാദിൽ ചികിത്സയിലാണ് ശരത് കുമാറിപ്പോൾ. ശരത് കുമാറിന്റെ ഭാര്യയും ന‌ടിയുമായ രാധിക ശരത് കുമാറാണ് ഇക്കാര്യം പുറത്ത് വിട്ടത്. പിതാവിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.

നിരവധി മലയാള സിനിമകളിലും ശരത് കുമാര്‍ വേഷമിട്ടിട്ടുണ്ട്. പഴശ്ശിരാജ, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നിവയാണ് അതില്‍ ചിലത്. ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നടന്‍ കൂടിയാണ് ശരത് കുമാര്‍.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ