പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി!; വിഡിയോ കണ്ടത് 3 മില്യൻ ആളുകൾ

Share

പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാൻ തികച്ച്  ഒരുമിനുട്ടുപോലും വേണ്ട,  വെറും ഒൻപതു മിനിറ്റിൽ കാര്യം നടക്കും. ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ എളുപ്പത്തില്‍ മുട്ടതോട് കളയുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

പുഴുങ്ങിയ മുട്ട ഒരു ചില്ലു ഗ്ലാസിലാക്കി കുറച്ച് വെള്ളം ഒഴിച്ച് കൈ കൊണ്ട് വായ് ഭാഗം മൂടി നന്നായി കുലുക്കുന്നു, പുറത്തെടുത്ത് വളരെ എളുപ്പത്തിൽ തോട് അടർത്തി എടുക്കുന്നു. നിമിഷ നേരം കൊണ്ട് വൈറലായ ഈ വീഡിയോബി[ വെറും രണ്ടുദിവസം പിന്നിടുമ്പഴേക്കും കണ്ടിരിക്കുന്നത്  മൂന്ന് മില്യണിലധികം ആളുകളാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ