കോ​ടീ​ശ്വ​ര ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ

കോ​ടീ​ശ്വ​ര ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ
Anne_Elisabeth_090119

ഒ​സ്‌​ലൊ: നോർവീജിയൻ  സ്വദേശിയായ  ടോം ​ഹേ​ഗ​ന്‍റെ ഭാ​ര്യ അ​ന്നെ എ​ലി​സ​ബ​ത്ത് ഫാ​ൽ​കെ​വി​ക് ഹേ​ഗ​നെ (68) അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ശ​ത​കോ​ടീ​ശ്വ​ര​നും ഊ​ർ​ജ, റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​ണ്   ടോം ​ഹേ​ഗ​ൻ. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31നാ​ണ് അ​ന്നെ എ​ലി​സ​ബ​ത്തി​നെ നോ​ർ​വെ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യ്ക്ക് സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ​നി​ന്നും കാ​ണാ​താ​കു​ന്ന​ത്. ഇതുവരെ രഹസ്യമായി പലവിധത്തിലും അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റുള്ളവർക്കോ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, ഈയിടെ വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ രംഗത്തെത്തി. ഒ​രു കോ​ടി ഡോ​ള​റാ​ണ്  അവരുടെ ആവശ്യം. അതും ക്രി​പ്റ്റോ ക​റ​ൻ​സി​യി​ൽ തന്നെ വേണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
നോ​ർ​വെ​യി​ലെ കോ​ടീ​ശ്വ​ര​ൻ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ടോം ​ഹേ​ഗ​ന്‍റെ ആ​സ്തി ഏ​ക​ദേ​ശം 174 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ കോ​ടി​ശ്വ​ര​ൻ​മാ​രി​ൽ 172-ാം സ്ഥാ​ന​ത്താ​ണ് ടോം ​ഹേ​ഗ​ൻ.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ