വിമാനത്തിന്‍റെ ചക്രത്തിനിടയിൽ മൃതദേഹം; കൊലപാതകമെന്ന് സംശയം

വിമാനത്തിന്‍റെ ചക്രത്തിനിടയിൽ മൃതദേഹം; കൊലപാതകമെന്ന് സംശയം

നോർത്ത കരോലിന (യുഎസ്): യൂറോപ്പിൽ നിന്നെത്തിയ അമെരിക്കൻ എയർലൈൻസ് വിമാനത്തിന്‍റെ ചക്രത്തിനിടയിൽ മൃതദേഹം കണ്ടെത്തി. ഷാർലെറ്റ് ഡഗ്ലസ് എയർപോർട്ടിലെ ഹാങ്കറിൽ നടന്ന പതിവ് പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്.

ജർമനിയിൽ നിന്നു വന്ന ബോയിങ് 777-200ER എന്ന വിമാനത്തിലാണ് സംഭവം. വിമാനം ഏകദേശം രണ്ടു ദിവസം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്നു.

മരണം സംഭവസ്ഥലത്ത് വച്ച് തന്നെയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊലപാതകമാണോയെന്ന് അന്വേഷിക്കുമെന്ന് ഷാർലെറ്റ്-മെക്ലെൻബർഗ് പൊലീസ് പറഞ്ഞു.

മൃതദേഹം എങ്ങനെ അകത്തു പ്രവേശിച്ചതിനെക്കുറിച്ച് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ