ഇല്ല മരണത്തിലും ഇവര്‍ക്ക് പിരിയാനാകില്ല

ഇല്ല മരണത്തിലും ഇവര്‍ക്ക് പിരിയാനാകില്ല
1504084600810

മരിച്ചാലും നാം പിരിയില്ല എന്നെല്ലാം പല പ്രണയ ജോഡികള്‍ പറയുന്ന വാക്യങ്ങള്‍ ആണ്.എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അത് സത്യമാക്കിയിരിക്കുകയാണ് റെയ്മണ്ട് ബ്ര്യൂവര്‍്‌വെല്വ- ബ്ര്യൂവര്‍് കൊളംബിയന്‍ ദമ്പതികള്‍ .ഒരുമിച്ചു ജനിച്ചു ,വളര്‍ന്നു,പഠിച്ചു ,പ്രണയിച്ചു,ജീവിച്ചു ഒടുവില്‍ മരണത്തിലേക്കും ഒരുമിച്ചു നടന്നുനീങ്ങി. 97 വയസായിരുന്നു ഈ ദമ്പതികള്‍ക്ക്. സിനിമകഥകളെ പോലും കടത്തിവെട്ടും വിധമായിരുന്നു ഇവരുടെ പ്രണയം. മരണത്തിന് കീഴടങ്ങുമ്പോള്‍ പോലും ഇവര്‍ കൈ കോര്‍ത്ത് പിടിച്ചിരുന്നു .

ഒരുമിച്ചു സ്വപ്നങ്ങള്‍ കാണുകയും സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്ത ഈ ദമ്പതികളുടെ ജീവിതത്തിലേക്ക് മരണം എത്തി നോക്കിയത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4 ഇനാണു .ഭര്‍ത്താവിന്റെ മരവിച്ച കയ്യുകള്‍ മുറുക്കെ പിടിച്ച ഭാര്യ ഭര്‍ത്താവിനൊപ്പം യാത്രയായി.മൂന്നു മക്കള്‍ ആണ് ഇരുവര്‍ക്കുമുള്ളത് .ലവ് ബിര്‍ഡ്‌സ് എന്ന ഓമനപ്പേരില്‍ ആണ് ഇവര്‍ അറിഞ്ഞിരുന്നത് .1994 ലാണ് ഇവര് മുസ്സോറിയില് താമസമാക്കുന്നത്.ഭര്‍ത്താവിനൊപ്പം പ്രാസംഗികയായി ഭാര്യയും ജോലി ചെയ്തിരുന്നു .

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്