ദിപ കര്‍മാക്കര്‍ക്കും ജിത്തു റായ്ക്കും ഖേല്‍രത്‌ന, ലളിക ബാബര്‍ക്ക് അര്‍ജുന

ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ജിത്തു റായ് എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം

ദിപ കര്‍മാക്കര്‍ക്കും  ജിത്തു റായ്ക്കും ഖേല്‍രത്‌ന, ലളിക ബാബര്‍ക്ക് അര്‍ജുന
deepa

ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ജിത്തു റായ് എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം. ലളിത ബാബര്‍, വി. രഘുനാഥ്, ബോക്‌സിങ് താരം ശിവ് ഥാപ, അപൂര്‍വി ചന്ദേല എന്നിവര്‍ അര്‍ജുന പുരസ്‌കാരത്തിനു അര്‍ഹരായി. പുരസ്‌കാര പട്ടികയില്‍ മലയാളികളില്ല.

മലയാളികളായ അത്‌ലറ്റ് ടിന്റു ലൂക്കയ്ക്കും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലിനും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുനെങ്കിലും ലഭിച്ചില്ല.നേരത്തെ വിരാട് കോഹ്‌ലി, പി.വി.സിന്ധു എന്നിവരുടെ പേരുകളും ഖേല്‍രത്‌ന പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിപയ്ക്ക് ഖേല്‍രത്‌ന നല്‍കാന്‍ പുരസ്‌കാര നിര്‍ണയ സമിതി തീരുമാനിക്കുകയായിരുന്നു.

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ