ഇതാരാണെന്ന് മനസ്സില്‍ ആയോ ?

ആരാധകരെ അക്ഷര്ധത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് ദീപിക ഇക്കുറി.അത്രയ്ക്ക് കിടിലൻ മേക്ക്ഓവറിലാണ് ദീപിക ഇപ്പോള്‍.ആരാധകർ പോലും ദീപികയെ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം.

ഇതാരാണെന്ന് മനസ്സില്‍ ആയോ ?
deepika

ആരാധകരെ അക്ഷര്ധത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് ദീപിക ഇക്കുറി.അത്രയ്ക്ക് കിടിലൻ മേക്ക്ഓവറിലാണ് ദീപിക ഇപ്പോള്‍.ആരാധകർ പോലും ദീപികയെ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ധോബിഘട്ടിൽ ദീപിക ചിത്രീകരണത്തിനു പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് മജീദ് മജീദി .

തെരുവിൽ അലയുന്ന ഒരു സ്ത്രീയുടെ വേഷപ്പകർച്ചയിലാണ് ദീപിക തെരുവിൽ പ്രത്യക്ഷപ്പെട്ടത്. സാക്ഷാൽ ദീപിക ആരാധകർ പോലും ബോളിവുഡ് താരസുന്ദരിയെ തിരിച്ചറിഞ്ഞില്ല. മുംബൈ, ദില്ലി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, കശ്മീർ എന്നിവടങ്ങളിലാണ് ചിത്രീകരണം.ഹോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെയാണ് ദീപികയുടെ ഇറാൻ സിനിയിലേക്കുള്ള അരങ്ങേറ്റം. ട്രിപ്പിൾ എക്‌സ്: ദി റിട്ടേൺ ഓഫ് സാൻഡർ കേജ് എന്നാണ് ദീപികയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പേര്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയാണ് ദീപികയുടെ അടുത്ത ബോളിവുഡ് ചിത്രം.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ