ഹോട്ട് രംഗങ്ങളുമായി 'ഡിഗ്രി കോളേജ് 'ട്രൈലെർ; ചിത്രത്തിന് 'എ 'സർട്ടിഫിക്കറ്റ് നൽകണമെന്ന് വിമർശകർ

ഹോട്ട് രംഗങ്ങളുമായി 'ഡിഗ്രി കോളേജ് 'ട്രൈലെർ; ചിത്രത്തിന് 'എ 'സർട്ടിഫിക്കറ്റ് നൽകണമെന്ന് വിമർശകർ
28664

കാഴ്ചക്കാരൻ  വാപിളർന്നു പോകുന്ന ഹോട്ട് രംഗങ്ങളുമായി തെലുഗു ചിത്രം ഡിഗ്രി കോളജിന്റെ ട്രെയിലർപുറത്തിറക്കി. നരസിംഹ നന്ദി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലറിലെ രംഗങ്ങൾക്ക് കടുത്ത വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹോട്ട് രംഗങ്ങൾക്ക് പുറമെ അതിഭയങ്കരമായ വയലൻസും  ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുണും ദിവ്യ റാവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർ ഒന്നിച്ചുള്ള ഹോട്ട് രംഗങ്ങൾക്കാണ്  വിമർശനങ്ങൾ വരുന്നത്. ഇത്തരം ഹോട്ട് രംഗങ്ങൾ ഉള്ളതിനാൽ ഒന്നും നോക്കാതെ കണ്ണുപൂട്ടി സിനിമയ്ക്ക് 'എ 'സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വിമർശകരുടെ പക്ഷം.

സുനിൽ കശ്യപാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. ജൂൺ ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും, സെൻസറിങ്ങിലെ പ്രതിസന്ധി മൂലം ഇതു വൈകാനാണ് സാധ്യത.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ