പോലീസ് വാഹനങ്ങളുടെ ഗ്ലാസുകൾ കർട്ടനിട്ട് മറയ്ക്കേണ്ടെന്നു ഡി.ജി.പി

പോലീസ് വാഹനങ്ങളുടെ ഗ്ലാസുകൾ കർട്ടനിട്ട് മറയ്ക്കേണ്ടെന്നു ഡി.ജി.പി
curtain-cm-car

കൊച്ചി: പോലീസ് വാഹനങ്ങളുടെ ഗ്ലാസുകൾ കർട്ടനിട്ട് മറച്ചിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്ന് ഡി.ജി.പി.യുടെ ഉത്തരവ്. പോലീസ് വാഹനങ്ങളുടെ വശങ്ങളിലെ ചില്ലുകൾ കകൾ കർട്ടനിട്ടു മറയ്ക്കരുതെന്ന് നേരത്തേ നിർദേശമുണ്ട്.

എന്നാൽ, ഉന്നത പോലീസ് ഓഫീസർമാരടക്കം ഇത് പാലിക്കുന്നുണ്ടായിരുന്നില്ല. പോലീസ് വാഹനങ്ങളുടെ ചില്ലുകൾ മറച്ചിരിക്കുമ്പോൾ സ്വകാര്യ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണു നൽകുന്നതെന്നും ഡി.ജി.പി.യുടെ ഉത്തരവിൽ പറയുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു