സോഷ്യല്‍ മീഡിയ വഴി തങ്ങളെ അധിഷേപിച്ചവർക്കെതിരെ ശക്തമായ നിയമനടപടികളുമായി ദിലീപും കാവ്യയും

ദിലീപും നടി കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം സമൂഹമാധ്യമങ്ങള്‍ വഴി തങ്ങളെ അപമാനിച്ചവര്‍ക്ക് എതിരെ നിയമനടപടിയുമായി ദിലീപും കാവ്യയും .ദിലീപ് കാവ്യാ വിവാഹശേഷം നിരവധി പേരാണ് അവരുടെ ഫേസ്ബുക്ക് പേജിലും അല്ലാതെയും താരങ്ങള്‍ക്ക് എതിരെ ആക്ഷേപങ്ങളും ശകാരങ്ങളുമായി എത്തിയത്.

സോഷ്യല്‍ മീഡിയ വഴി തങ്ങളെ അധിഷേപിച്ചവർക്കെതിരെ ശക്തമായ നിയമനടപടികളുമായി ദിലീപും കാവ്യയും
dileep-kavya

ദിലീപും നടി കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം സമൂഹമാധ്യമങ്ങള്‍ വഴി തങ്ങളെ അപമാനിച്ചവര്‍ക്ക് എതിരെ നിയമനടപടിയുമായി ദിലീപും കാവ്യയും .ദിലീപ് കാവ്യാ വിവാഹശേഷം നിരവധി പേരാണ് അവരുടെ ഫേസ്ബുക്ക് പേജിലും അല്ലാതെയും താരങ്ങള്‍ക്ക് എതിരെ  ആക്ഷേപങ്ങളും ശകാരങ്ങളുമായി എത്തിയത്.ഇതിനു എതിരെയാണ് ഇവര്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നറിയുന്നു .

മഞ്ജുവാര്യരുമൊത്തുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചയ്‌ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്. ഇതു തന്നെയായിരുന്നു നവദമ്പതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ