ഈ ഹെയര്‍ സ്റ്റൈലിന് വേണ്ടി വന്നത് 40 മണിക്കൂര്‍!!!

ഈ ഹെയര്‍ സ്റ്റൈലിന് വേണ്ടി വന്നത് 40 മണിക്കൂര്‍!!!
untitled-design3

എന്നാൽ 40 മണിക്കൂർ ഒരു ഹെയർ സ്റ്റൈൽ ചെയ്യാൻ വേണ്ടി മാത്രം ചിലവഴിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ച് നോക്കു. വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം കാണും. ആര്‍ത്തും തമ്മില്‍ ചിരിക്കാന്‍ പോലും സമയമില്ലാത്ത ഈ കാലത്ത് ഹെയര്‍ സ്റ്റൈലിനായി ഇത്രയും അധികം സമയം ചെലവഴിച്ചത് ആരാണെന്ന് അറിയേണ്ടേ?
ആർ ആന്റ് ബി ഗായിക സൊലാഞ്ജി നോവ്‌ലിസാണ് ആ വ്യക്തി.

solange-knowles_-_2_bellanaija

കഴിഞ്ഞ ദിവസം  രാത്രി നടന്ന ലൈവ് പെർഫോമെൻസിന് വേണ്ടിയായിരുന്നു ഇത്. താരത്തിന്റെ പുതുതായി ഇറങ്ങിയ ആൽബം ‘എ സീറ്റ് അറ്റ് ദി ടേബിൾ’ എന്നതിന്റെ ആദ്യ പെർഫോർമൻസായിരുന്നു ശനിയാഴ്ച്ച നടന്നത്.ഗാനത്തോടൊപ്പം സൊലാഞ്ജിയുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു. ‘ഡ്രീം ക്യാച്ചർ’ എന്നാണ് ആരാധകർ ഈ ഹെയർ സ്റ്റൈലിനെ ഇപ്പോൾ വിളിക്കുന്നത്

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം