ദേ പാന്പ് ലഹരിയ്ക്ക് അടിമയാണ്; മെത്താഫെറ്റിൻ കിട്ടാഞ്ഞാൽ വയലന്റാകും!!

ദേ പാന്പ് ലഹരിയ്ക്ക് അടിമയാണ്; മെത്താഫെറ്റിൻ കിട്ടാഞ്ഞാൽ വയലന്റാകും!!
python

ലഹരിയ്ക്ക് അടിമപ്പെട്ട ആളുകൾ കാണിക്കുന്ന പരാക്രമങ്ങളൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അപൂർവം ചിലപ്പോൾ മദ്യപിച്ച മൃഗങ്ങളേയും കണ്ട് കാണും. എന്നാൽ മയക്കുമരുന്നിന് അടിമയായ പാന്പിനെ കണ്ടിട്ടുണ്ടോ? അതും പെരുന്പാന്പിനെ???

ഓസ്ട്രേലിയയിലാണ് ഈ പാന്പുള്ളത്. എന്നാൽ ആറ് മാസം മുന്പായിരുന്നു പാന്പിന് ഈ ദുശ്ശീലം ഉളളത്. വെറ്റിനറി ഡോക്ടർമാർ ചികിത്സിച്ച പാന്പിപ്പോൾ 'നല്ലപിള്ള'യാണ്.

സിഡ്നിയിലെ ഒരു അനധികൃത വന്യജീവി വിൽപ്പനക്കാരനിൽ നിന്നാണ് പോലീസ് അധികൃതർക്ക് ഈ പെരുപാന്പിനെ ലഭിച്ചത്. പിടികൂടിയപ്പോൾ തന്നെ പാന്പ് വളരെയധികം അക്രമാസക്തനായിരുന്നു. വിൽപ്പനക്കാരൻ അമിതമായ തോതിൽ മെത്താഫെറ്റിൻ എന്ന മയക്കുമരുന്നാണ് പാന്പിന് നൽകി വന്നത്. ഡോക്ടർമാരുടെ കൃത്യമായ ചികിത്സ കൊണ്ടാണ് ഇപ്പോൾ പാന്പ് ലഹരിയിൽ നിന്ന് മോചിതനായത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ