ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്കായി നിരക്കില്‍ വന്‍കുറവുകള്‍ പ്രഖ്യാപിച്ചു

ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്ക് 1000 ദിര്‍ഹത്തിലും താഴെയാക്കി കുറച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈൻസ്.

ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്കായി നിരക്കില്‍ വന്‍കുറവുകള്‍ പ്രഖ്യാപിച്ചു
flight

ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്ക് 1000 ദിര്‍ഹത്തിലും താഴെയാക്കി കുറച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈൻസ്. ശീതകാല യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഫ്‌ളാഷ് സെയിലിന്റെ ഭാഗമായാണ് ഈ ഓഫർ. പാകിസ്ഥാനിലേക്കുള്ള നിരക്കും കുറച്ചിട്ടുണ്ട്. ദുബായിയില്‍ നിന്നും കറാച്ചിയിലേക്ക് 970 ദിര്‍ഹമാണ് പുതിയ നിരക്ക്.

ദുബായ്-മുംബൈ റൂട്ടില്‍ 980 ദിര്‍ഹമാണ് ഫ്‌ളാഷ് സെയിലിന്റെ ഭാഗമായുള്ള പുതിയ യാത്രാനിരക്ക്. കൂടാതെ ദുബായ്-ന്യൂഡൽഹി , ദുബായ്-കൊളംബോ യാത്രകള്‍ക്ക് 1100 ദിര്‍ഹവും, ദുബായിയില്‍ നിന്നും ഹൈദരാബാദ്, ചെന്നൈ, കൊച്ചി, സിയല്‍കോട്ട് എന്നിവടങ്ങളിലേക്ക് 1200 ദിര്‍ഹവുമാണ് നിരക്ക്. ഓഫറിന് കീഴില്‍ 2017 മാര്‍ച്ച് 31 മുതലാണ് യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകുക

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം