പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെളിയിച്ച് ബുർജ്ജ് ഖലീഫ

പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെളിയിച്ച്  ബുർജ്ജ്  ഖലീഫ
l_135300_072649_updates-678x381

ദു​ബാ​യ്: ബുർജ്ജ് ഖ​ലീ​ഫ​യി​ൽ പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ചു. പാ​കി​സ്ഥാ​ന്‍റെ 79ആം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ പതാക തെളിച്ചത്.

യു.എ.ഇയിലെ കോൺസുലേറ്റിൽ നിന്നും ലഭിച്ച വിവരപ്രകാരം രാ​ത്രി​യി​ൽ ര​ണ്ടു ത​വ​ണ പാ​കി​സ്ഥാ​ൻ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചിരുന്നു എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വൈകിട്ട് 7:45നും രാത്രി 9 മണിക്കുമാണ് പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചത്. ലോ​ക​ത്തി​ലെ ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാണ്  ബുർജ്ജ് ഖലീഫ.

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മു