സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു
dulquer-salmaan-with-sathyan-anthikad-08-1452224752

മലയാളികളുടെ ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ ദുല്‍ക്കര്‍ നായകനായി എത്തുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സോതുമണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇക്ക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് തിരക്കഥ.  ആഗസ്റ്റ് 25 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിയ്ക്കും.
പ്രേമം സിനിമയിലെ നായികമാരില്‍ ഒരാളായിരുന്ന അനുപമാ പരമേശ്വരനാണ്ചിത്രത്തിലെ നായിക. മുകേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്‍റ്, വിനു മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റഫീക്ക് അഹമ്മദാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് പിന്നില്‍. വിദ്യാസാഗറാണ് സംഗീത സംവിധായകന്‍. തൃശ്ശൂര്‍, തിരുപ്പൂര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക.

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ