മൂന്നു നിലകള്‍ ഉള്ള എമിറേറ്റ്‌സ് വിമാനം വരുന്നു; വിമാനത്തില്‍ സ്വിമ്മിംഗ് പൂളും കളിയ്ക്കാനുള്ള സൗകര്യവും, ജിമ്മും പാര്‍ക്കും എന്നു വേണ്ട അത്യാധുനികമായ എല്ലാ സൗകര്യങ്ങളും; പക്ഷെ സംഭവം വേറെയാണ്

മൂന്നു നിലകള്‍ ഉള്ള ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ചു കേട്ടിട്ടുണ്ടോ ? ഈ വിമാനത്തിലെ സൌകര്യങ്ങളെ കുറിച്ച് കേട്ടാല്‍ ഞെട്ടും .സ്വിമ്മിംഗ് പൂളും കളിയ്ക്കാനുള്ള സൗകര്യവും, ജിമ്മും പാര്‍ക്കും എന്നു വേണ്ട അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും ഈ വിമാനത്തില്‍ .കേട്ട് ഞെട്ടേണ്ട .ഇന്ന് വിഡ്ഢി

മൂന്നു നിലകള്‍ ഉള്ള എമിറേറ്റ്‌സ് വിമാനം വരുന്നു; വിമാനത്തില്‍ സ്വിമ്മിംഗ് പൂളും കളിയ്ക്കാനുള്ള സൗകര്യവും, ജിമ്മും പാര്‍ക്കും എന്നു വേണ്ട അത്യാധുനികമായ എല്ലാ സൗകര്യങ്ങളും; പക്ഷെ സംഭവം വേറെയാണ്
pool

മൂന്നു നിലകള്‍ ഉള്ള ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ചു കേട്ടിട്ടുണ്ടോ ? ഈ വിമാനത്തിലെ സൌകര്യങ്ങളെ കുറിച്ച് കേട്ടാല്‍ ഞെട്ടും .സ്വിമ്മിംഗ് പൂളും കളിയ്ക്കാനുള്ള സൗകര്യവും, ജിമ്മും പാര്‍ക്കും എന്നു വേണ്ട അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും ഈ വിമാനത്തില്‍ .കേട്ട് ഞെട്ടേണ്ട .ഇന്ന്  വിഡ്ഢി ദിനമാണെന്ന് ഓര്‍ത്തോളൂ .

വിഡ്ഢി ദിനത്തില്‍ ലോകത്തെ അത്ഭുതപ്പെടുത്തി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ് ഈ വാര്‍ത്ത‍ പുറത്തു വിട്ടത് .തങ്ങളുടെ സ്വപ്‌ന പദ്ധതിയായ അവിശ്വസനീയമായസൗകര്യങ്ങളോടു കൂടിയ ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലോകത്തെ ഞെട്ടിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ ട്വിറ്ററിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ വാര്‍ത്ത പുറത്തുവിട്ടത്.എന്നാല്‍ ഇത് വിഡ്ഢി ദിനത്തിലെ ഇവരുടെ തമാശയാണെന്ന് അധികം ആര്‍ക്കും മനസിലായില്ല എന്നതാണ് വാസ്തവം.പിന്നെ കാര്യം മനസ്സിലായി വന്നപോഴേക്കും ആണ് പലരും ഓര്‍ത്തത്‌ ഇത് വിഡ്ഢി ദിനമാണല്ലോ എന്ന് .

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം