കൊച്ചി - ഷാർജ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ, സർവ്വീസ് റദ്ദാക്കി, യാത്രക്കാർ പ്രതിഷേധത്തിൽ

കൊച്ചി - ഷാർജ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ, സർവ്വീസ് റദ്ദാക്കി, യാത്രക്കാർ പ്രതിഷേധത്തിൽ
air-india_710x400xt

കൊച്ചി : കൊച്ചി - ഷാർജ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ. വിമാനത്തിന്റെ എഞ്ചിന് തകരാർ കണ്ടെത്തിയതോടെ സർവീസ് റദാക്കി. എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ എഞ്ചിനാണ് തകരാർ കണ്ടെത്തിയത്.

ഇതോടെ യാത്ര വൈകിയതിൽ വിമാനത്തിലെ യാത്രക്കാർ പ്രതിഷേധത്തിലാണ്. ബദൽ സൗകര്യം ഒരുക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം