12.4 സെന്റിമീറ്റര്‍ നീളമുള്ള കണ്‍പീലിയുമായി യുവതി ഗിന്നസ് ബുക്കിലേക്ക്

ഒരാളുടെ കണ്‍പീലിയ്ക്ക് എത്ര നീളം ഉണ്ടാകും? ഇതുവരെ അതിനെ കുറിച്ചു ചിന്തിച്ചവര്‍ എത്രപേരുണ്ട്? 12.4 സെന്റിമീറ്റര്‍ നീളമാണ് സാധാരണ ഒരാള്‍ടെ കണ്‍പീലിയുടെ നീളം. എന്നാല്‍ ചൈനയിലെ ഷാന്‍ഗായ് സ്വദേശിയായ യോ ജിയാങ്‌സിയയുടെ കണ്‍പീലിയുടെ നീളം 12.4 സെന്റിമീറ്ററാണ്.

12.4 സെന്റിമീറ്റര്‍ നീളമുള്ള കണ്‍പീലിയുമായി യുവതി ഗിന്നസ് ബുക്കിലേക്ക്
eyes11

ഒരാളുടെ കണ്‍പീലിയ്ക്ക് എത്ര നീളം ഉണ്ടാകും? ഇതുവരെ അതിനെ കുറിച്ചു ചിന്തിച്ചവര്‍ എത്രപേരുണ്ട്? 12.4 സെന്റിമീറ്റര്‍ നീളമാണ് സാധാരണ ഒരാള്‍ടെ കണ്‍പീലിയുടെ നീളം. എന്നാല്‍ ചൈനയിലെ ഷാന്‍ഗായ് സ്വദേശിയായ യോ ജിയാങ്‌സിയയുടെ കണ്‍പീലിയുടെ നീളം 12.4 സെന്റിമീറ്ററാണ്.അതായത് അഞ്ച് ഇഞ്ച്. ലോകത്തിലെ ഏറ്റവും നീളമുള്ള കണ്‍പീലിയുടെ ഉടമയെന്ന ഖ്യാതിയോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും അര്‍ഹയായായിരിക്കുകയാണ് ഇവര്‍.

കണ്‍പീലിയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട പരിപാലനമാണ് ജിയാങ്‌സിയ നല്‍കിയിരുന്നത്. നീളമുള്ള കണ്‍പീലികള്‍ എന്നത് അതിശയകരമായ കാര്യമാണ്. ഇത് തന്റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമായതായി ജിയാങ്‌സിയ പറയുന്നു. മുഖം കഴുകുമ്പോഴോ, കുളിക്കുമ്പോളോ ഒക്കെ ഈ കണ്‍പീലികള്‍ക്ക് ക്ഷതം സംഭവിക്കാതിരിക്കാന്‍ താന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്നും ജിയാങ്‌സിയ പറയുന്നു.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ