സ്വന്തം സ്വപ്നം പിന്തുടരാന്‍ യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ച മാര്‍ക്ക് സുക്കന്‍ബര്‍ഗിന് അതേ യൂണിവേഴ്‌സിറ്റി തിരിച്ചുവിളിച്ച് ബിരുദം നല്‍കുന്നു

പഠിച്ച കോളേജില്‍ നിന്നും പഠനം നിര്‍ത്തി പോയ ഒരാള്‍ക്ക് അതേ യൂണിവേഴ്‌സിറ്റി തിരിച്ചുവിളിച്ച് ബിരുദം നല്‍കുമോ ? ഇല്ല എന്ന് പറയണ്ട അങ്ങനെ ഇതാ ഒരു സംഭവം നടന്നു .ബിരുദം വാങ്ങിയത് മറ്റാരുമല്ല നമ്മുടെ . ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ആണ് ആ കക്ഷി .

സ്വന്തം സ്വപ്നം പിന്തുടരാന്‍ യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ച  മാര്‍ക്ക് സുക്കന്‍ബര്‍ഗിന് അതേ യൂണിവേഴ്‌സിറ്റി തിരിച്ചുവിളിച്ച് ബിരുദം നല്‍കുന്നു
zuk

പഠിച്ച കോളേജില്‍ നിന്നും പഠനം നിര്‍ത്തി പോയ ഒരാള്‍ക്ക് അതേ യൂണിവേഴ്‌സിറ്റി തിരിച്ചുവിളിച്ച് ബിരുദം നല്‍കുമോ ? ഇല്ല എന്ന് പറയണ്ട അങ്ങനെ ഇതാ ഒരു സംഭവം നടന്നു .ബിരുദം വാങ്ങിയത് മറ്റാരുമല്ല നമ്മുടെ . ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ആണ് ആ കക്ഷി .ഹാര്‍വാഡ സര്‍വകലാശാലയാണ് മാര്‍ക്ക് സുക്കന്‍ബര്‍ഗിന് ബിരുദം നല്‍കാന്‍ പോകുന്നത് .

ഹാര്‍വാഡില്‍ രണ്ടാംവര്‍ഷ ബിരുദത്തിന് പഠിക്കുമ്പോള്‍ 2004ലാണ് സുക്കന്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടെത്തുന്നത്. അന്ന് ഔദ്യോഗിക പഠനം ഉപേക്ഷിച്ച് ഇറങ്ങിയ സുക്കന്‍ബര്‍ഗിന്റെ ഫേസ്ബുക്കില്‍ ഇന്ന് 200 കോടിയോളം ആളുകളാണ് അംഗങ്ങളായുള്ളത്. തന്റെ സ്വപ്നത്തിന് പിന്നാലെ പോയി അസാധാരണ വിജയം നേടിയ കഥയാണ് സുക്കന്‍ബര്‍ഗിന്റേത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഹാര്‍വാഡില്‍ നിന്നും ബിരുദം ലഭിക്കാന്‍ പോകുന്ന വിവരം സുക്കന്‍ബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ