പുതിയ 'ജനപ്രിയ' മാറ്റങ്ങളുമായി ഫെയ്സ് ബുക"

ഫെയ്സ് ബുക്കിന്‍റ ചാറ്റിംഗ് സേവനമായ മെസഞ്ചറില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ മാറ്റങ്ങള്‍. സ്വന്തം ഫെയ്സ് ബുക്ക് സുഹൃത്തുകളുടെ ജന്മദിനം ഓര്‍മ്മിപ്പിക്കുന്ന ഫീച്ചര്‍ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചാറ്റ് വിന്‍ഡോയ്ക്ക് പുറമെയുള്ള ഹോം ടാബിലാണ് ജന്മദിനത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരിക

ഫെയ്സ് ബുക്കിന്‍റ ചാറ്റിംഗ് സേവനമായ മെസഞ്ചറില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ മാറ്റങ്ങള്‍.  സ്വന്തം ഫെയ്സ് ബുക്ക് സുഹൃത്തുകളുടെ ജന്മദിനം ഓര്‍മ്മിപ്പിക്കുന്ന ഫീച്ചര്‍ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചാറ്റ് വിന്‍ഡോയ്ക്ക് പുറമെയുള്ള ഹോം ടാബിലാണ് ജന്മദിനത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരിക. ആപ്പ് തുറക്കുമ്പോള്‍ തന്നെ ഏറ്റവും പുതിയ മെസേജുകള്‍ സ്ക്രീനിന്‍റെ മുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. സ്ഥിരമായി ചാറ്റ് ചെയ്യുന്നവരുടെ ഐഡികള്‍ ഫേവറേറ്റ് എന്ന വിഭാഗത്തില്‍ കാണാനും കഴിയും. ജന്മദിന നോട്ടിഫിക്കേഷന്‍ വരുന്ന പുതിയ ടാബിലാണ് ഫെവറേറ്റ് സെക്ഷനും വരിക. ഓണ്‍ലൈനില്‍ അപ്പോഴുള്ള സുഹൃത്തുക്കളെ കാണാന്‍ ആക്ടീവ് നൗ എന്ന പുതിയ വിഭാഗം കൂടി ഉണ്ടാകും.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം