ഫെയ്‌സ്ബുക്ക് ട്രെയിനിയുടെ മാസ വരുമാനം കേട്ടോളൂ ...

ഫെയ്‌സ്ബുക്ക് ട്രെയിനിക്ക് മാസ വരുമാനം അഞ്ചു ലക്ഷം രൂപ കിട്ടിയാലോ ?മറ്റാരുമല്ല ഫെയ്‌സ്ബുക്ക് ആണ് താരം.

ഫെയ്‌സ്ബുക്ക് ട്രെയിനിയുടെ  മാസ വരുമാനം കേട്ടോളൂ ...
fbvideoshare

ഫെയ്‌സ്ബുക്ക് ട്രെയിനിക്ക് മാസ വരുമാനം അഞ്ചു ലക്ഷം രൂപ കിട്ടിയാലോ ?അതേ ഫെയ്‌സ് ബുക്ക്ക്ക് ട്രെയിനിക്ക് ഒരു മാസം കിട്ടുന്ന ശമ്പളം ശരാശരി അമേരിക്കന്‍ ശമ്പളത്തിന്റെ ഇരട്ടിയാണ് .3,800 ഡോളറാണ് (ഏകദേശം 2.55 ലക്ഷം രൂപ) അമേരിക്കയിലെ ദേശീയ ശരാശരി ശമ്പളം. എന്നാല്‍ ഈ സ്ഥാനത്ത് ഫെയ്‌സ്ബുക്ക് നല്‍കുന്നത് മാസം 7500 ഡോളറാണ് (ഏകദേശം 5 ലക്ഷം രൂപ).

ശമ്പളം മാത്രമല്ല തങ്ങളുടെ ട്രെയിനിയായ തൊഴിലാളികള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നത്. വാടക കൊടുക്കാതെ താമസിക്കാന്‍ കഴിയുന്ന അപാര്‍ട്ട്‌മെന്റ്, മുഴുവന്‍ ചിലവും കമ്പനി തന്നെ വഹിക്കുന്ന ടൂറുകള്‍, ഫെയ്‌സ്ബുക്ക് ക്യാമ്പസിനുള്ളില്‍ സൗജന്യമായി മൂന്നു നേരത്തെ ഭക്ഷണം, തിയറ്റര്‍ പ്രകടനങ്ങള്‍ അങ്ങനെ വിനോദത്തിനുള്ള നിരവധി മാര്‍ഗങ്ങളും ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ട്. എന്താലെ ..

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം