ഫേസ്ബുക്കിലെ വ്യാജന്മാര്‍ക്ക് പൂട്ട്‌വീഴുന്നു

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന ആണ് ഫേക്ക് ഐഡികള്‍ .ഒട്ടുമിക്ക പ്രശസ്തര്‍ക്കും ഉണ്ടാകും കള്ളപേരില്‍ അവരറിയാതെ കുറെ ഫേക്ക്ഐഡികള്‍ .എന്തിനു സാധാരണക്കാര്‍ക്ക് പോലും ഉണ്ടാകും ഇത്തരം ഐഡികള്‍.എന്നാല്‍ ഇതിനു ഒരു പരിഹാരം വരുന്നു .

ഫേസ്ബുക്കിലെ വ്യാജന്മാര്‍ക്ക് പൂട്ട്‌വീഴുന്നു
id

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന ആണ് ഫേക്ക് ഐഡികള്‍ .ഒട്ടുമിക്ക പ്രശസ്തര്‍ക്കും ഉണ്ടാകും കള്ളപേരില്‍ അവരറിയാതെ കുറെ ഫേക്ക്ഐഡികള്‍ .എന്തിനു സാധാരണക്കാര്‍ക്ക് പോലും ഉണ്ടാകും ഇത്തരം ഐഡികള്‍.എന്നാല്‍ ഇതിനു  ഒരു പരിഹാരം വരുന്നു .

ലോകത്തെല്ലായിടത്തും ഉള്ള ഫേക്ക് ഐഡികള്‍ പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേക്ക് ഐഡി ആണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും.ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യും. ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് അക്കൗണ്ട് ഫേക്ക് ആണോ എന്ന് പരിശോധിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഫ്രാന്‍സില്‍ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇല്ലാതായത് 30,000 അക്കൗണ്ടുകളോളമാണ്.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ