
100 വര്‍ഷ കാലയളവില്‍ വസ്ത്രധാരണത്തിലുണ്ടായ മാറ്റങ്ങള്‍ ഒറ്റ മിനിറ്റില്‍ അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് .1915 മുതല്‍ 2015 വരെയുള്ള ഫാഷന്‍ ലോകത്ത് ഉണ്ടായ മാറ്റം ഒറ്റ മിനിറ്റില്‍ ആണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത് .വ്യത്യസ്ത ഫാഷനുകള്‍ തനതായി അവതരിപ്പിക്കുന്ന വുമണ്‍ മോഡ് ടീമിന്റേതാണ് പുതിയ വീഡിയോയും. ഇവരുടെ മുന്‍ വീഡിയോകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.വീഡിയോ കാണാം .