പുതിയ സ്ലൈഡര്‍ വിദ്യയുമായി ഫീഡ്ലി വെബ്‌ Œ

ന്യൂസ്‌ ഐറ്റം ഷെയര്‍ ചെയ്യുവാന്‍ കൂടുതല്‍ എളുപ്പമുള്ള ബട്ടണുകളും സ്ലൈഡറിനോടൊപ്പം ഉണ്ട്.

വെബ്‌ വേര്‍ഷനില്‍ ഫീഡുകള്‍ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന സ്ലൈഡര്‍ സങ്കേതം ഫീഡ്ലി അവതരിപ്പിച്ചു. മുന്‍പ് ന്യൂസ്‌ ഐറ്റംസ് ക്ലിക്ക് ചെയ്യുമ്പോള്‍ കുഞ്ഞു വിന്‍ഡോയില്‍ കാണിച്ചിരുന്ന ന്യൂസ്‌, ഈ ഒരു മാറ്റത്തോടെ കൂടുതല്‍ ഉള്ളടക്കം കാണിക്കുന്ന രീതിയിലേക്ക് മാറി. മാത്രമല്ല ഒരു ന്യൂസ്‌ ഐറ്റം തുറന്നാല്‍ അടുത്ത/ മുന്നേയുള്ള ന്യൂസ്‌ കാണാന്‍ Next/Previous നാവിഗേഷന്‍ ബട്ടണുകളും സജ്ജീകരിച്ചിരിക്കുന്നു. ന്യൂസ്‌ ഐറ്റം ഷെയര്‍ ചെയ്യുവാന്‍ കൂടുതല്‍ എളുപ്പമുള്ള ബട്ടണുകളും സ്ലൈഡറിനോടൊപ്പം ഉണ്ട്.

ഫീഡ്ലിയെ കുറിച്ച് അറിയുവാന്‍ വായിക്കുക.

ഡൌണ്‍ലോഡ് : Android | iOS

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി