ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി

ക്യൂബന്‍ വിപ്ലവ നായകനായ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു അദ്ദേഹം. ക്യൂബന്‍ ടിവിയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി
l-kastro

ക്യൂബന്‍ വിപ്ലവ നായകനായ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു അദ്ദേഹം. ക്യൂബന്‍ ടിവിയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.കമ്മ്യൂണിസ്റ്റ് നേതാവും പതിറ്റാണ്ടുകളോളം ഭരണത്തലവനുമായിരുന്നു കാസ്‌ട്രോ 1926 ഓഗസ്റ്റ് 13നാണ് ജനിച്ചത്. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചാണ് ഫിദല്‍ ക്യൂബയില്‍ ആദ്യമായി അധികാരത്തിലെത്തിയത്.ആറുവട്ടം ക്യൂബന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്‌ട്രോയാണ്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും