ജാർഖണ്ഡിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തീപിടിത്തം; ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു

ജാർഖണ്ഡിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തീപിടിത്തം; ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു
acbb9ca49d946eb2ea057f43472f4bc6

ജാർഖണ്ഡിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തീപിടിത്തം. ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു. ഭാര്യയും ഡോക്ടറാണ്. ധൻബാദ് ജില്ലയിലെ ബാങ്ക് മോർ പ്രദേശത്തെ നഴ്‌സിംഗ് ഹോമിലെ താമസ സ്ഥലത്താണ് സംഭവം. അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഡോ. വികാസ് ഹസ്‌റ, ഭാര്യ ഡോ. പ്രേമ ഹസ്‌റ, വികാസിന്റെ മരുമകൻ സോഹൻ ഖമരി, വീട്ടുവേലക്കാരി താരാദേവി, ഒരു ബന്ധു എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് കൂടി തീപിടിത്തത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. തീപിടിത്തത്തിന് കാരണം അന്വേഷിച്ച് വരികയാണ്.

Read more

റിവഞ്ച് സ്റ്റോറിയുമായി ഇമ്രാൻ ഹാഷ്മി; 'ആവാരാപ്പൻ 2' ട്രെയ്‌ലർ പുറത്ത്

റിവഞ്ച് സ്റ്റോറിയുമായി ഇമ്രാൻ ഹാഷ്മി; 'ആവാരാപ്പൻ 2' ട്രെയ്‌ലർ പുറത്ത്

ഇമ്രാൻ ഹാഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിതിൻ കാക്കർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആവാരാപ്പൻ 2'. ഐഎംഡിബി പട്ടിക