മലേഷ്യയില്‍ ഗര്‍ഭിണിയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

മലേഷ്യയില്‍ ഗര്‍ഭിണിയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു
zika-close-up

മലേഷ്യയില്‍ ഗര്‍ഭിണിയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇത് ആദ്യമായാണ് മലേഷ്യയില്‍ ഒരു ഗര്‍ഭിണിയില്‍ സിക വൈറസ് ബാധ കണ്ടെത്തുന്നത്. ജോഹോറിലെ ഇരുപത്തിയേഴുകാരിയിലാണ്  വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നാലുമാസം ഗര്‍ഭിണിയാണ്. യുവതിയില്‍ സിക വൈറസ് ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. എന്നാല്‍ ആറുമാസം മുമ്പ് ഇവ് സിംഗപൂരിലേക്ക് യാത്ര ചെയ്തിരുന്നു.
യുവതിയുടെ വീടിന്‍റെ പരിസര പ്രദേശങ്ങളിലും യുവതി സന്ദര്‍ശിച്ച സ്ഥലങ്ങളിലുമൊക്കെ ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് മലേഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. എസ് സുബ്രഹ്മണ്യന്‍ അറിയിച്ചു.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ