ആഹായിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് പുറത്ത് !...

ആഹായിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് പുറത്ത് !...
aaha-indrajith

ഡിറ്റർ ബിബിൻ പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ' ആഹാ ' എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് അണിയറക്കാർ പുറത്തു വിട്ടു.വ്യത്യസ്തമായ മേക് ഓവറിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുക എന്ന്‌ നേരത്തേ അറിയിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വടം വലിക്കാരാരനായ കൊച്ച് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ശാന്തി ബാലചന്ദ്രനാണ്‌ ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ജോടി. മേരി എന്ന ഇന്ദ്രജിത്തിന്റെ ഭാര്യാ കഥാപാത്രമാണ് ശാന്തിയുടെത്.

ശാന്തി ബാലചന്ദ്രന്‍

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.പ്രേം എബ്രഹാം നിർമ്മിക്കുന്ന ആഹായുടെ ചിത്രീകരണം പാലായിൽ നടന്നു വരുന്നു.

#സി. കെ അജയ് കുമാർ, പി ആര്‍ ഒ

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ