പച്ചിലയും പുല്ലുമൊക്കെ ഇനി ഔട്ടോഫ് ഫാഷൻ; പച്ചമീൻ തിന്നുന്ന ആട്; വൈറൽ വിഡിയോ

പച്ചിലയും പുല്ലുമൊക്കെ ഇനി ഔട്ടോഫ് ഫാഷൻ; പച്ചമീൻ തിന്നുന്ന ആട്; വൈറൽ വിഡിയോ
image (2)

ആട് എന്നുപറയുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക പ്ലാവില ചവച്ചരച്ചു തിന്നുന്ന  രൂപമാണ്. എന്നാൽ പച്ചിലയും കാടിവെള്ളവും കുടിച്ചുകിടക്കുന്ന പഴഞ്ചൻ ആടുകളിൽ നിന്നും  ഈ ന്യൂജൻ ആട് വ്യത്യസ്തനാണ്. അതെ ഈ ന്യൂജൻ ആടിന് പ്രിയം പച്ചമീനിനോടാണ്. പച്ച മീൻ കഴിക്കുന്ന ആടിന്റെ വീഡിയോയാണ് സോഷ്യൽ  മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൗ വിഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ് കണ്ടത്. എവിടെ നിന്നുള്ള വിഡിയോയാണ് എന്നത് വ്യക്തമല്ലെങ്കിലും ആടിന്റെ മീൻതീറ്റ കണ്ടാൽ മൂക്കത്തു വിരലുവെച്ചുപോകും. പാത്രത്തിൽ വച്ചിരിക്കുന്ന പച്ചമീൻ പ്ലാവില കഴിക്കുന്നതു പോലെ മനോഹരമായി ആസ്വദിച്ചാണ് ആട് കഴിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ പാത്രവും കാലിയാക്കി. വിഡിയോ കാണാം.

https://www.facebook.com/spmediaofficial/videos/625739191218087/

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്