ഹോട്ടലുകാരുടെ അമിതവിളമ്പിനും ബില്ലിനും കേന്ദ്രത്തിന്റെ വിലക്ക്; ഒരാള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതേ നല്‍കാവൂ

ഒരാള്‍ രണ്ടു ചെമ്മീന്‍ മാത്രമേ കഴിക്കുള്ളൂവെങ്കില്‍, എന്തിനാണ് അയാള്‍ക്ക് ഒരു പ്ലേറ്റ് ചെമ്മീന്‍ നല്‍കുന്നത്. ഒരാള്‍ക്ക് രണ്ട് ഇഡ്ഢലി മാത്രമേ വേണ്ടൂവെങ്കില്‍ എന്തിനാണ് അയാള്‍ക്ക് നാല് ഇഡ്ഢലി?

ഹോട്ടലുകാരുടെ അമിതവിളമ്പിനും ബില്ലിനും കേന്ദ്രത്തിന്റെ വിലക്ക്; ഒരാള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതേ നല്‍കാവൂ
buffet

ഒരാള്‍ രണ്ടു ചെമ്മീന്‍ മാത്രമേ കഴിക്കുള്ളൂവെങ്കില്‍, എന്തിനാണ് അയാള്‍ക്ക് ഒരു പ്ലേറ്റ് ചെമ്മീന്‍ നല്‍കുന്നത്. ഒരാള്‍ക്ക് രണ്ട് ഇഡ്ഢലി മാത്രമേ വേണ്ടൂവെങ്കില്‍ എന്തിനാണ് അയാള്‍ക്ക് നാല് ഇഡ്ഢലി? ഇത് ഭക്ഷണം അനാവശ്യമായി പാഴാക്കുകയല്ലേ. കഴിച്ചാലും ഇല്ലെങ്കിലും പ്ലേറ്റില്‍ എത്തിയ ഭക്ഷണത്തിന്റെ എല്ലാം വില നമ്മള്‍ നല്‍കാറില്ലേ ? എന്നാല്‍ ഇതെനെല്ലാം ഒരു പരിഹാരം വരുന്നു .

Image result for buffet images

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഭക്ഷണത്തിനു നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍.നരേന്ദ്രമോദിയുടെ മന്‍ കി ബാത് പ്രഭാഷണപരമ്പരയില്‍ ജനങ്ങള്‍ പാഴാക്കി കളയുന്ന ഭക്ഷണത്തെ കുറിച്ച് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ്,  ഭക്ഷണം വിളമ്പുന്നതില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ കുറിച്ച് എന്‍ഡിഎ സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയത്. ഭക്ഷണം ഇങ്ങനെ പാഴാക്കുന്നത് പാവപ്പെട്ടവരോടുള്ള നീതികേടാണെന്നും മന്‍ കി ബാതില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.എന്തായാലും ഉടന്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത് .

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ