ഏറ്റവുമധികം പ്രവാസിപണം ഒഴുകുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക്

വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നു . കഴിഞ്ഞ വര്‍ഷം 81 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര സര്‍വ്വീസ് പ്രയോജനപ്പെടുത്തിയത്.

വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നു . കഴിഞ്ഞ വര്‍ഷം 81 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര സര്‍വ്വീസ് പ്രയോജനപ്പെടുത്തിയത്.  കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റെക്കോര്ര്‍ഡ്‌ ആണിത് . വിമാന ഇന്ധനത്തിന്റെ വില കുത്തനെ കുറഞ്ഞതുകൊണ്ട് വിമാനകൂലിയിലുണ്ടായ ഇടിവാണ് ഇത്തരത്തില്‍ യാത്രക്കാര്‍ വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത് . രാജ്യം ഇതാദ്യമായാണ് വിമാന യാത്രാ സര്‍വ്വീസിൽ ഇരട്ട അക്കത്തിലുള്ള വർച്ചാനിരക്ക് നേടുന്നത്. ലോകത്ത് മറ്റൊരു രാജ്യത്തും വിമാന സർവ്വീസില്‍ ഈ തോതിലുള്ള വളര്‍ച്ച നേടാനായിട്ടുമില്ല. ഇന്ധനവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24% കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു. കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രാ സര്‍വ്വീസിനെ ഇടത്തരക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നതാണ് ഇന്ത്യയില്‍ ഈ മാറ്റത്തിന് വഴിവെച്ചത് എന്നാണു വിലയിരുത്തപെടുന്നത് .

Save

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്