അശ്ലീല ദൃശ്യങ്ങളിൽ ടാഗ്ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി നൽകി മുൻ മിസ് ഇന്ത്യ

Share

അശ്ലീല ദൃശ്യങ്ങളിൽ തന്നെ ടാഗ് ചെയ്ത വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി സൂപ്പർ മോഡലും മുൻ മിസ് ഇന്ത്യയുമായ നടാഷ സുരി. ഫ്‌ലിൻ റെമഡിയോസിനെതിരെയാണ് നടാഷ പരാതി നൽകിയിരിക്കുന്നത്.

റെഡിയോസ് അശ്ലീല ദൃശ്യങ്ങളിൽ തന്റെ പേര് സ്ഥിരമായി ടാഗ് ചെയ്യുമെന്നും അയാളുടെ പോർട്ടലുകളായ ഇന്ത്യസ്‌കൂപ്‌സ്.കോം, ഇന്ത്യസ്പീക്ക്‌സ്.ലൈവ് എന്നിവയിൽ വരുന്ന കണ്ടെന്റുകൾ മറ്റ് വെബ്‌സൈറ്റുകൾക്ക് പ്രസിദ്ധീകരിക്കാൻ നൽകുകയും ചെയ്യുമെന്ന് നടാഷ ആരോപിക്കുന്നു.

മുംബൈയിലെ ദാദർ പൊലീസ് സ്റ്റേഷനിലാണ് നടാഷ പരാതി നൽകിയിരിക്കുന്നത്. നവംബർ 2019 മുതൽ തനിക്കെതിരായ ഈ സൈബർ ആക്രമണം തുടങ്ങിയതാണെന്ന് നടാഷ പറയുന്നു. മുഖം വ്യക്തമാകാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങളിൽ നടാഷ സുരി സിംഗ് എന്ന രേഖപ്പെടുത്തി തന്നെ ടാഗ് ചെയ്തുവെന്ന് അവർ പറയുന്നു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്