സൗദിയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

സൗദിയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
saudi-school-bus-accident-jpg_710x400xt

റിയാദ്: സൗദി അറേബ്യയിലെ അസീറില്‍ സ്കൂള്‍ ബസിന് തീപിടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മഹായിലെ ബാരിഖ് റോഡിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മുപ്പതോളം കുട്ടികള്‍ ഈ സമയത്ത് ബസിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി കുട്ടികളെ പുറത്തിറക്കി. നാല് കുട്ടികള്‍ക്ക് പരിക്കറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാര്‍ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റും. മഹായിലെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്