കൊല്ലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു; അമ്മയുടെ മർദ്ധനമേറ്റെന്ന് സംശയം

കൊല്ലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു; അമ്മയുടെ മർദ്ധനമേറ്റെന്ന് സംശയം
crimescenetape1

കൊല്ലം: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. നാലു വയസുകാരി ദിയയാണ് മരിച്ചത്. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്റെയും രമ്യയുടേയും മകളാണ് ദിയ. കുട്ടിക്ക്  അമ്മയുടെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷണം കഴിക്കാത്തതിനാണ് അമ്മ കുഞ്ഞിനെ തല്ലിയത്. ഇതേ തുടർന്ന് അമ്മ രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടേക്ക് പോകുംവഴിയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. മാത്രമല്ല കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ