ജിഎസ് പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം

Share

സംവിധായകനും നിർമാതാവുമായ ജിഎസ് പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം . പ്രമേയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ കലാകാരനാണ് ജി എൻ പണിക്കരെന്ന് ചടങ്ങിൽ പങ്കെടുത്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി പറഞ്ഞു.

അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ,പണിക്കരുടെ ഭാര്യ ഷീല പണിക്കർ തുടങ്ങിയവർ പങ്കെടുത്തു .തുടർന്ന് പണിക്കരുടെ ആദ്യ സിനിമയായ ഏകാകിനിയുടെ പ്രദർശനവും നടന്നു.

Read more

വിസ്മയയുടെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

വിസ്മയയുടെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

മോഹൻലാലിന്‍റെ മകൾ വിസ്മയ ആദ്യമായി അഭിനയിച്ച, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഒടിടിയിലേക്ക്. സെപ്റ്റംബർ പകുതിയോടെ ചിത്രം

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല; മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല; മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂ