കന്യകയായ പത്തൊൻപതുകാരിയോടൊപ്പം ഒറ്റ രാത്രി; ജർമ്മൻ കോടീശ്വരൻ നൽകിയത് 9 കോടി

Share

കന്യകയായ പത്തൊൻപതുകാരിയോടൊപ്പം ഒരു രാത്രി ചെലവഴിക്കാൻ സമ്പന്നനായ ഒരു ജർമൻകാരൻ ചെലവിട്ടത് 12 ലക്ഷം യൂറോ (ഏകദേശം ഒൻപത് കോടി രൂപ). പത്തൊൻപതുകാരിയായ കാത്തിയ (KATYA) എന്ന പെൺകുട്ടിക്കൊപ്പമാണ് ബിസിനസുകാരൻ കിടക്ക പങ്കിട്ടത്.

ജർമിനിയിലെ മ്യൂണിക്കിലാണ് സംഭവം. യൂറോപ്പിലുടനീളം വിവിധ ഫിറ്റ്നസ് സ്റ്റുഡിയോകളുള്ള ജർമ്മൻ ബിസിനസുകാരനാണ് ഇയാൾ. ഏജൻസി വഴിയാണ് മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്ത് ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്.

പണത്തിനുവേണ്ടിയാണ് കന്യാകത്വം വിൽക്കാൻ തീരുമാനിച്ചത‌െന്ന് കാത്തിയ പറയുന്നു. ഏജൻസി വഴിയുള്ള അന്വേഷണത്തിന് ശേഷമാണ് വ്യവസായി കാത്തിയയെ വിലയ്ക്കെടുത്തത്. കരാ‍ർ വഴി പണം മുൻകൂറായി കാത്തിയയ്ക്ക് കൈമാറുകയും ചെയ്തു.

ഇടപാടിനു മുന്നോടിയായി പെൺകുട്ടിയുടെ കന്യാകത്വവും പരിശോധിച്ച് ഡോക്ട‌ർമാർ ഉറപ്പ് നൽകി. അതിനു ശേഷമാണ് കാത്തിയ വ്യവസായിയ്ക്കൊപ്പം കിടക്ക പങ്കിട്ടത്. വടക്കു കിഴക്കൻ ഉക്രൈനിലെ ഖാർകിവ് നഗരത്തിൽ നിന്നുള്ളയാളാണ് കാത്തിയ.

കന്യാകത്വം പോയാലെന്താ..’. കൈനിറയെ പണം  കിട്ടി, ജീവിക്കാനുള്ള വകയായി താൻ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഞാൻ ചെയ്തതു തെറ്റായ പ്രവൃത്തിയായ തോന്നുന്നില്ല. കിട്ടിയ പണം യാത്രകൾക്കും ആഡംബരം ജീവിത്തിനും വേണ്ടി ചെലവഴിക്കാനുമാനാണ് തീരുമാനമെന്ന് കാത്തിയ പറയുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ