സാഹോയില്‍ സംഗീത ത്രയം ഇല്ല പകരം എം.ജിബ്രാന്‍

സാഹോയില്‍ സംഗീത ത്രയം ഇല്ല പകരം എം.ജിബ്രാന്‍
gibran

മുന്നൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കുന്നത് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ മുഹമ്മദ് ജിബ്രാന്‍. സംഗീത ത്രയം ശങ്കര്‍- എസ്ഹാന്‍- ലോയ് സാഹോയില്‍ നിന്ന് പിന്‍മാറിയതോടെയാണ് ജിബ്രാന് നറുക്ക് വീണത്. സംവിധായകന്‍ സുജീത്തിന്റെ ആദ്യ ചിത്രമായ റണ്‍ രാജ റണ്ണിലും  ജിബ്രാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് ഇരുകൂട്ടരെയും വീണ്ടും ഒന്നിപ്പിച്ചത്. കൂടാതെ, സാഹോയുടെ മെയിക്കിംഗ് വീഡിയോ ഷെയ്ഡ്‌സ് ഓഫ് സാഹോയുടെ കംപോസറും മുഹമ്മദ് ജിബ്രാനായിരുന്നു.ഇത് രണ്ടാം തവണയാണ് സംഗീത ത്രയത്തിന് പകരം ജിബ്രാന്‍ വര്‍ക്ക് ഏറ്റെടുക്കുന്നത്. നേരത്തെ കമല്‍ ഹാസന്‍ നായകനായ വിശ്വരൂപത്തില്‍ നിന്നും ശങ്കര്‍-- എസ്ഹാന്‍-ലോയ് കൂട്ടുകെട്ട് പിന്മാറിയപ്പോഴും ജിബ്രാനായിരുന്നു പകരക്കാന്‍. പതിനെട്ട് തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ജിബ്രാന്‍ എട്ടോളം  തെലുങ്ക് ചിത്രത്തിനും സംഗീതം ഒരുക്കിയിട്ടുണ്ട്.

Read more

ഹോർമുസിലേക്ക് ഫ്രഞ്ച് ആണവ വിമാനവാഹിനിക്കപ്പൽ; വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാമെന്ന് ഇറാൻ

ഹോർമുസിലേക്ക് ഫ്രഞ്ച് ആണവ വിമാനവാഹിനിക്കപ്പൽ; വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാമെന്ന് ഇറാൻ

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ. ഇറാനുമായി ധാരണയാകാൻ സാധ്യതയു

"ഇത് എല്‍ഡിഎഫിന്‍റെ അവസാനമല്ല, ശക്തമായി തിരിച്ചുവരും"; പിണറായി വിജയൻ

"ഇത് എല്‍ഡിഎഫിന്‍റെ അവസാനമല്ല, ശക്തമായി തിരിച്ചുവരും"; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ പിണറായി

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നോടിയാ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് പണി വരുന്നു; ലൈസൻസ് സസ്പെൻഡ് ചെയ്യും

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് പണി വരുന്നു; ലൈസൻസ് സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതു