അങ്ങനെ സ്വര്‍ണം പൂശിയ ബര്‍ഗറും എത്തി പോയി

സ്വര്‍ണ ചായക്കും സ്വര്‍ണമിഠായിക്കും പിന്നാലെ അങ്ങനെ സ്വര്‍ണ്ണ ബര്‍ഗറും എത്തിപോയി

അങ്ങനെ സ്വര്‍ണം പൂശിയ ബര്‍ഗറും എത്തി പോയി
gold-burger

സ്വര്‍ണ ചായക്കും സ്വര്‍ണമിഠായിക്കും പിന്നാലെ അങ്ങനെ സ്വര്‍ണ്ണ ബര്‍ഗറും എത്തിപോയി .ഇന്ത്യയില്‍ അല്ല ദുബൈയില്‍.ബര്‍ഗറിന് പേര് ‘ബര്‍ഗ് ഖലീഫ’.അതെ പേര് വന്നത് ബുര്‍ജ് ഖലീഫയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്നെ .മാട്ടിറച്ചി, ചീസ്, താറാവ്കരള്‍, കുങ്കുമ മയണൈസ്  എന്നിവ ചേര്‍ന്ന ബര്‍ഗറിന് മുകളിലെ ബണ്ണിലാണ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം പൂശിയിരിക്കുന്നത്.
ഒന്നിന്   230 ദിര്‍ഹമാണ് വില.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം