ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഇപ്പോള്‍ പ്രത്യേക

ഈ ഒരു മാറ്റം തീര്‍ച്ചയായും ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, വോയിസ്‌ കാളുകള്‍, വീഡിയോ കാളുകള്‍ എന്നിവ കൂടുതല്‍ എളുപ്പമാക്കും.

ജിമെയില്‍/ഗൂഗിള്‍ പ്ലസ്‌ സേവനങ്ങളില്‍ നിന്നും സ്വതന്ത്രമായി, ​ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഇപ്പോള്‍ വേറെ തന്നെ വെബ്സൈറ്റില്‍ ലഭ്യമായി. hangouts.google.com എന്ന സ്റ്റാന്റ്എലോണ്‍ (stand alone) സൈറ്റ് വഴി ഇപ്പോള്‍ ഹാങ്ങ്‌ഔട്ട്‌ ഉപയോഗിക്കാം. ഈ ഒരു മാറ്റം തീര്‍ച്ചയായും ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, വോയിസ്‌ കാളുകള്‍, വീഡിയോ കാളുകള്‍ എന്നിവ കൂടുതല്‍ എളുപ്പമാക്കും.

 ഗൂഗിളിന്റെ മെറ്റീരിയല്‍ ഡിസൈന്‍ പരമാവധി ഉപയോഗിച്ച്, ഹാങ്ങ്‌ഔട്ടിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ്, ഐഓഎസ്‌ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ വളരെ നല്ല സേവനം കാഴ്ച വെയ്ക്കുന്നുണ്ട്‌.

Courtesy : TechMam

Read more

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു