ഗൂഗിളിലെ ജോലി കളഞ്ഞു  സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപ്പെടാം

എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇന്നത്തെ ചെറുപ്പക്കാര്‍. എന്നാല്‍ ഉള്ള ജോലി കളഞ്ഞിട്ടു സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപെടാം.

ഗൂഗിളിലെ ജോലി കളഞ്ഞു  സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപ്പെടാം
sms

എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇന്നത്തെ ചെറുപ്പക്കാര്‍. എന്നാല്‍ ഉള്ള ജോലി കളഞ്ഞിട്ടു സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപെടാം. കക്ഷി ഉപേക്ഷിച്ചത് ഏതു കമ്പനിയിലെ ജോലി ആണെന്ന് കൂടി കേട്ടോളൂ. ഗൂഗിളിലെ നല്ല ഒന്നാന്തരം ജോലി.

ഈ കക്ഷിയുടെ പേര്  മുനഫ് കപാഡി എന്നാണു. ഗൂഗിളിലെ ജോലി കളഞ്ഞു സമോസ വില്‍പ്പനയുമായി ഇറങ്ങിയ യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. മുംബൈ സ്വദേശിയാണ് ഈ പയ്യന്‍. ഗൂഗിളിലെ ജോലി നിര്‍ത്തി തുടങ്ങിയ ഭക്ഷണശാലയില്‍ നിന്ന് മുനാഫ് സമ്പാദിക്കുന്നത് 48,16000 രൂപയാണ്. ചെറുപ്പത്തില്‍ അമ്മയെ സഹായിച്ചിരുന്ന യുവാവ് 2014 വീട്ടില്‍ തന്നെ ബോഹ്‌രി കിച്ചന്‍ എന്ന പേരില്‍ ഭക്ഷണശാല തുടങ്ങി.

ഇതോടെ ദിവസവും 30 ഏറെ ഓഡറുകള്‍ ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിനുള്ളില്‍ മുംബൈയിലെ അറിയപ്പെടുന്ന ഭക്ഷണശാലയായി ബോഹ്‌രി കിച്ചന്‍ മാറുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ രണ്ടാമത് ഒരു ഭക്ഷണശാല കൂടി തുടങ്ങാനുള്ള തയാറടുപ്പിലാണ് ഈ യുവാവ്. ഇതു കൂടാതെ ന്യുയോര്‍ക്ക് നഗരം ആസ്ഥാനമാക്കി ഒരു റസ്‌റ്റോറന്റ് തുടങ്ങാനും ഈ 28 കാരന്‍ പ്ലാനിടുന്നു.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്